സ്നേഹത്തിൻ ആഴക്കടലിൽ
മുങ്ങികുളിച്ച് പ്രഭാതം
എന്നിലെത്തിക്കുമാ
സൗഭാഗ്യമാണമ്മ .
എൻ കളിതോഴിയാമമ്മ ,
എന്നെ നെർവഴിയിലൂടാനയിക്കും .
എൻ പാത അമ്മയിലൂടെ
ഞാൻ കാണുന്നു .
സൂര്യപ്രകാശം പടരുന്ന
പോൽ അമ്മ തൻ സ്നേഹം
എന്നിലെത്തുന്നു .
ആ ദു:ഖമോ വേരിട്ടീടുമെന്നിൽ
എന്നിഷ്ട്ടമെല്ലാം തിരിച്ചറിഞ്ഞ്യീടുമാ
അമ്മ തൻ കണ്ണിൽ വേറിട്ടോരാനന്ദം ...!
.jpg)
No comments:
Post a Comment